പോത്തൻകോട് : ശാന്തിഗിരി ആനന്ദപുരം ഗുരുപുഷ്പത്തിൽ കെ.പി.ഇന്ദിരാഭായി (73) ദിവംഗതയായി. തപാൽ വകുപ്പിൽ സീനിയർ പോസ്റ്റ്മാസ്റ്റർ ആയിരുന്നു. ഭർത്താവ്: ശാന്തിഗിരി ആശ്രമം ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ജനറൽ മാനേജരായിരുന്ന എ.ശിവരാമപിള്ള (റിട്ട. കെ.എഫ്.സി. ഉദ്യോഗസ്ഥൻ). മക്കൾ : അനോജ്.എസ്.പിള്ള, ഡോ.എസ്.അഞ്ജു. മരുമക്കൾ : അൻശു, എസ്.അമ്പാൻ (ഹെൽത്ത് ഇൻസ്പെക്ടർ, നെടുങ്കണ്ടം). ചെറുമക്കൾ : നന്മ, കീർത്തന, അർചിതൻ, അമൃത. സംസ്കാരം വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Related Articles
എ എച്ച് എസ് ടി എ ഏർപ്പെടുത്തിയ അധ്യാപക അവാർഡ് എം.ടി ജയിംസിനും, ഇ അബ്ദുൽ സലാമിനും
May 21, 2020 4:41 PM
Check Also
Close
-
കണ്ണൂരില്‍ ബസില്‍ ഉപേക്ഷിച്ച നിലയില്‍ 100 വെടിയുണ്ടകള്‍ കണ്ടെത്തിNovember 16, 2022 5:32 PM