IndiaLatest

കണ്ണൂരില്‍ ബസില്‍ ഉപേക്ഷിച്ച നിലയില്‍ 100 വെടിയുണ്ടകള്‍ കണ്ടെത്തി

“Manju”

കണ്ണൂര്‍: കണ്ണൂരില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ഉപേക്ഷിച്ച നിലയില്‍ 100 വെടിയുണ്ടകള്‍ കണ്ടെത്തി.
കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. 10 പാക്കറ്റുകളിലായി 100 നാടന്‍ തോക്ക് തിരകള്‍ ആണ് പരിശോധനക്കിടെ എക്‌സൈസ് പിടികൂടിയത്.
പിടിച്ചെടുത്ത വെടിയുണ്ടകള്‍ ഇരിട്ടി പൊലീസിന് കൈമാറി. പൊലീസ് ‌അന്വഷണം ആരംഭിച്ചു. വന്യമൃഗങ്ങളെ വേട്ടയാടുന്നതിനായി ഉപയോഗിക്കുന്ന തോക്കില്‍ ഉപയോഗിക്കുന്നതിനായി കൊണ്ടുവരികയായിരുന്ന തിരകളാണ് പിടികൂടിയതെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button