ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും വാനര വസൂരി. ഡല്‍ഹിയില്‍ 30 വയസ്സുള്ള നൈജീരിയന്‍ യുവതിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 16നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ വാനര വസൂരി സ്ഥിരീകരിക്കുകയായിരുന്നു. നൈജീരിയന്‍ സ്വദേശിനി ആണെങ്കിലും കുറച്ചു കാലമായി ഇവര്‍ രാജ്യം വിട്ടിട്ടില്ലെന്നാണ് വിവരം. ഇതോടെ രാജ്യത്താകമാനം 14 പേര്‍ക്ക് വാനരസൂരി സ്ഥിരീകരിച്ചു.
Related Articles
Check Also
Close
-
ആശങ്കയേറ്റി ഡെങ്കിപ്പനിJuly 22, 2021 6:44 PM