തൃശ്ശൂര്‍ : ശാന്തിഗിരി ആശ്രമം ഏരിയ പരിധിയില്‍ തൃശൂർ ശാന്തിവനം യൂണിറ്റിലുളള രാജേന്ദ്രൻ മകൻ സത് പ്രിയന് ആദരണീയ സ്വാമി മുക്തചിത്ത ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ചിൽ ആദ്യാക്ഷരം കുറിപ്പിച്ചു. ഇന്ന് (09.10.2022 ഞായറാഴ്ച) ഉച്ചയ്ക്ക് 12.20നായിരുന്നു ചടങ്ങ്.
Related Articles
Mallikarjun Kharge to be Congress candidate from Karnataka for Rajya Sabha polls
June 6, 2020 9:40 AM
Check Also
Close