KeralaLatest

കണ്ടെയ്ൻമെന്റ് സോണിൽ 24 മണിക്കൂർ കർഫ്യൂ

“Manju”

 

കേരളത്തിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഈ മാസം 30 വരെ 24 മണിക്കൂറും കർഫ്യൂവിനു സമാനമായ സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. ചികിത്സാ ആവശ്യങ്ങൾക്കും കുടുംബാംഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ടും മാത്രമേ യാത്ര അനുവദിക്കൂ. ഇതിനായി അടുത്ത പൊലീസ് സ്റ്റേഷനിൽ നിന്നു പാസ് വാങ്ങണം.

Related Articles

Check Also
Close
Back to top button