ചന്ദിരൂർ (ആലപ്പുഴ) : ഇന്ന് (22-11-2022) ചൊവ്വാഴ്ച നടന്ന ജന്മഗൃഹതീർത്ഥയാത്രയോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിൽ വെച്ച് സത്സംഗം നടന്നു. ചേർത്തല ഏരിയ ഇൻചാർജ് ആദരണീയ സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി മുഖ്യ പ്രഭാഷണം നടത്തി. ശാന്തിഗിരി ആർട്ടസ് & കൾച്ചർ അസിസ്റ്റന്റ് ജനറൽ മാനേജർ എം.പി പ്രമോദ് , ശാന്തിഗിരി മാതൃമണ്ഡലം ഡെപ്യൂട്ടി ജനറൽ കൺവീനർ ഡോ. ഹേമലത പി.എ., ശാന്തിഗിരി ആശ്രമം തമ്പക ചുവട് ആലപ്പുഴ ഡി ജി.എം.അജിത്കുമാർ.വി, മാതൃമണ്ഡലം ഗവേണിംഗ് കമ്മറ്റിയംഗം നിഷാബൈജു, ഏരിയ മാനേജർ റജിപുരോഗതി എന്നിവർ സംസാരിച്ചു.
Related Articles
സുശാന്ത് സിംഗ് രജ്പുതിൻ്റെ അവസാന ചിത്രം ‘ദിൽ ബേച്ചാര’ ആദ്യ ദിവസം കണ്ടത് 95 മില്ല്യൺ ആളുകൾ.
July 29, 2020 9:40 PM
കരിപ്പൂര്‍ വിമാനദുരന്തം: രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ 53 പേര്‍ക്ക് കൂടി കൊറോണ
August 20, 2020 1:29 PM
Check Also
Close
-
ഒറ്റരൂപ നാണയങ്ങള്‍ കൂട്ടിവെച്ച് തന്റെ സ്വപ്ന വാഹനം സ്വന്തമാക്കി യുവാവ്March 29, 2022 3:52 PM