InternationalLatest

പ്രതിരോധ വാക്സിൻ ആദ്യ ഡോസ് ആരോഗ്യമന്ത്രി സ്വീകരിക്കും

“Manju”

ശ്രീജ.എസ്

കോവിഡ് പ്രതിരോധത്തിലെ ആഗോള തലത്തിലെ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വാക്സിന്‍ ഏറ്റവുമാദ്യം രാജ്യത്ത് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്സിന്‍ എടുക്കാന്‍ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആരെയും നിര്‍ബന്ധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

പരീക്ഷണ ഘട്ടത്തിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തിയില്‍ നൂറുശതമാനം ഉറപ്പുപറയാന്‍ കഴിയാത്തതിനാലും പാര്‍ശ്വഫലങ്ങളെ സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാത്തതിനാലുമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ എടുക്കാന്‍ നിര്‍ബന്ധിക്കാതിരിക്കുന്നത്.

Related Articles

Back to top button