പോത്തന്‍കോട് :സൗദി ജൂബൈലില്‍ കോവിഡ് ബാധിച്ച് പോത്തന്‍കോട് പളളിപ്പുറം സ്വദേശി മരിച്ചു. പളളിപ്പുറം സി.ആര്.പി. എഫി.ന് സമീപം ലക്ഷ്മി എസ്റ്റേറ്റില്‍ റോഡില്‍ ഷമീബ് മന്‍സിലില്‍ അബ്ദുറഹ്മാന് ബഷീര്‍ (60) ആണ് മരിച്ചത്.
Related Articles
തെളിവെടുപ്പിനിടെ പൊലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ കടലില്‍ ചാടിയ പ്രതിയെ കണ്ടുകിട്ടിയില്ല
July 23, 2020 11:59 AM
Check Also
Close
-
കണ്ടക്ടര്‍ക്ക് കൊറോണ; നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചുJuly 22, 2020 5:16 PM