KeralaLatest

നിര്യാതനായി

“Manju”

ഹരിപ്പാട് : ഹരിപ്പാട് തോട്ടപ്പള്ളി യൂണിറ്റില്‍ പുതുവല്‍ വീട്ടില്‍ സനല്‍കുമാറിന്റെ (പൊടിയന്‍) മകന്‍ ശാന്തിലാല്‍ എസ്. (26) മരണപ്പെട്ടു. രാത്രി 10.30-11.00 നും മദ്ധ്യേയായിരുന്നു അന്ത്യം.

അമ്മ: ശോഭന, സഹോദരി: അനിത എസ്. സംസ്കാരം വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും.

Related Articles

Back to top button