Uncategorized

ഡോ.ഋഷിപ്രിയ രാജന് ഒന്നാം സ്ഥാനം

ട്രെഡിഷണല്‍ ആന്റ് ആല്‍ട്ടര്‍നേറ്റീവ് മെഡിസിൻ ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പേപ്പര്‍ പ്രസന്റേഷനില്‍ ഡോ.ഋഷിപ്രിയ രാജന് ഒന്നാം സ്ഥാനം

“Manju”

 

പാല (കോട്ടയം) :പാലാ സെന്റ് തോമസ് കോളേജില്‍ നടന്ന രണ്ടാമത് ട്രെഡിഷണല്‍ ആന്റ് ആല്‍ട്ടര്‍നേറ്റീവ് മെഡിസിൻ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ പേപ്പര്‍ പ്രസന്റേഷനില്‍ ഡോ.ഋഷിപ്രിയ രാജൻ ഒന്നാം സ്ഥാനം.  2023 ജനുവരി 19, 20 തീയതികളിലായിരുന്നു കോണ്‍ഫറന്‍സ് നടന്നത്.  തിരുനെൽവേലി ഗവണ്മെന്റ് സിദ്ധ മെഡിക്കൽ കോളേജ് എംഡിക്ക് പഠിക്കുന്ന ഋഷിപ്രിയ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ നിന്നാണ് ഡിഗ്രി (BSMS)എടുത്തത്. ശാന്തിഗിരി ആശ്രമം തൃശ്ശൂർ ഏരിയ സീനിയർ മാനേജർ  സി എസ് രാജന്റെ മകളും  ശാന്തിഗിരി തലശ്ശേരി  ഏരിയ ആത്മബന്ധു ഹർഷദ് ലാലിന്റെ ഭാര്യയുമാണ്.

 

Related Articles

Check Also
Close
Back to top button