KeralaLatestUncategorized

ശക്തം :പുഴകളുടെ അടുത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കുക

“Manju”

 

കൃഷ്ണകുമാർ സി

 

വെഞ്ഞാറമൂട്:പ്രദേശത്ത് ഇന്നലെ മുതൽ തുടരുന്ന മഴയിൽ മലയോര പ്രദേശങ്ങളിലെ പുഴകളിലും തോടുകളിലും വെള്ളം ക്രമാതീതമായി ഉയർന്നു.

ഈ സാഹചര്യത്തിൽ പുഴകളുടെ അടുത്ത് താമസിക്കുന്നവർ സ്വയം ജാഗ്രത പാലിക്കേണ്ടതാണ്. കുട്ടികളെയും പ്രായമായവരെയും വെള്ളം കാണുന്നതിനോ, മറ്റ് ആവശ്യങ്ങൾക്കോ പുഴയിലേക്ക് വിടാതിരിക്കുക.

Related Articles

Back to top button