Uncategorized

ശാന്തിഭവൻ സര്‍വോദയായുടെ 27-ാംമത് വാര്‍ഷികം നടന്നു.

“Manju”

 

പുന്നപ്ര : തെരുവമക്കളുടെ അഭയകേന്ദ്രമായ പുന്നപ്ര ശാന്തിഭവന്‍ സര്‍വ്വോദയായുടെ 27-ാം മത് വാര്‍ഷികവും ബ്രദര്‍ ആല്‍ബിന്റെ ജയില്‍ മോചന വാര്‍ഷികവും ഇന്ന് (30-01-2023) തിങ്കളാഴ്ച നടന്നു. നാനാജാതി മതസ്ഥരായ അനാഥരെ തെരുവില്‍ നിന്നും ഏറ്റെടുത്ത് സംരക്ഷിക്കുന്ന. വൈകിട്ട് നാലിന് സൗഹൃദ സാംസ്കാരിക സംഗമത്തില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുത്തു. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, കൃഷി മന്ത്രി പി.പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, .എം. ആരിഫ് എം.പി., എം.എല്‍.. മാരായ രമേശ് ചെന്നിത്തല, എച്ച് സലാം, എം. മുകേഷ്, ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ , കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യരാജ്, പുന്നപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, സാമൂഹ്യ ക്ഷേമ ഓഫീസര്‍ എ.അബിന്‍, മുസ്ലീം ലീഗ് ജില്ല പ്രസിഡന്റ് എ.എം. നസീര്‍, സി.പി.. ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ബി.ജെ.പി. ജില്ല പ്രസിഡന്റ് എം. ഗോപകുമാര്‍, മുന്‍ എം.എല്‍..മാരായ എ.. ഷുക്കൂര്‍, വി.ദിനകരന്‍, .കെ. ജയന്‍, ബാബുരാജ്, മധുപുന്നപ്ര, പുന്നപ്ര അപ്പച്ചൻ, ബിനോയ് തങ്കച്ചന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

https://youtube.com/live/6jrqSU5bl6w?feature=share

Related Articles

Back to top button