Uncategorized

കരിപ്പൂര്‍ – ക്യാപ്റ്റന്‍ ദീപക് സാഥെയും സഹപൈലറ്റും മരിച്ചു.

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

കരിപ്പൂര്‍:  കരിപ്പൂര്‍ വിമാനപകടം നടന്ന വിമാനം പറത്തിയിരുന്ന ക്യാപ്റ്റന്‍ ദീപക് സാഥെയും സഹപൈലറ്റും മരിച്ചു. ക്യാപ്റ്റര്‍ ദീപക് സാഥെ മുന്‍ എയര്‍ഫോഴ്സ് പൈലറ്റാണ്. മികച്ച പൈലറ്റായ അദ്ദേഹം എയര്‍ ഇന്ത്യയുടെ എയര്‍ബസ് 310 പറത്തിയിരുന്ന മികച്ച ഒരു പൈലറ്റാണ്.  സാഥെയ്ക്ക് പ്രസിഡന്റിന്റെ പ്രശംസയേറ്റ് വാങ്ങിയിട്ടുള്ളവ്യക്തിയാണ്. മഴയും പ്രതികൂല കാലാവസ്ഥയും വിമാനം ലാന്റ് ചെയ്യുന്നതില്‍ ഉണ്ടായ തകരാറുകളാകാം ദുരന്തകാരണമെന്ന് വിലയിരുത്തുന്നു.

Related Articles

Back to top button