Uncategorized

വനിതാ ട്വന്റി 20 ലോകകപ്പ്; സെമി ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും

“Manju”

വനിതാ ട്വന്റി 20 ലോകകപ്പില്‍ സെമി ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് അയര്‍ലന്‍ഡിനെ നേരിടും. പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്ക് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 6.30 നാണ് ഇന്ത്യഅയര്‍ലാന്‍ഡ് പോരാട്ടം.

ഇന്നത്തെ കളി ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും തോറ്റാല്‍ നാളെ നടക്കുന്ന ഇംഗ്ലണ്ട്പാക്കിസ്ഥാന്‍ മത്സരത്തെ ആശ്രയിച്ചാകും ഇന്ത്യയുടെ സെമി പ്രവേശം. ബി ഗ്രൂപ്പില്‍ ആറ് പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാമതും, നാല് പോയിന്റുമായി ഇന്ത്യ രണ്ടാമതുമാണ്, ഇംഗ്ലണ്ട് നേരത്തെ സെമി ബെര്‍ത്ത് ഉറപ്പിച്ചിരുന്നു,

Related Articles

Check Also
Close
  • ……
Back to top button