താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സംഭവം ഞെട്ടിക്കുന്നതാണെന്ന് വിലയിരുത്തിയ കോടതി പോര്‍ട്ട് ഓഫീസറോട് റിപ്പോര്‍ട്ട് തേടി. ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Related Articles
അന്തരിച്ച കവി അനില്‍ പനച്ചൂരാന് അനുസ്മരണം ജനുവരി 17ന്
January 15, 2021 4:44 PM
പ്ലാസ്റ്റിക് തുറസ്സായ സ്ഥലത്ത് കത്തിയ്ക്കുന്നവര്ക്ക് ഇനി വന്‍ തുക പിഴ
January 19, 2021 9:19 AM
Check Also
Close
-
കോവാക്സിന് അനുമതി നല്കിയ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍January 3, 2021 2:32 PM