കൊല്ലത്ത് വീണ്ടും ഡെങ്കിപ്പനി മരണം. കൊട്ടാരക്കര സ്വദേശി കൊച്ചു കുഞ്ഞാണ് മരിച്ചത്. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. ഇതോടെ കൊല്ലത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
Related Articles
Check Also
Close
-
ആദ്യ മെറ്റാവേഴ്സ് ആശുപത്രി സ്ഥാപിക്കാനൊരുങ്ങി യുഎഇJuly 9, 2022 4:59 PM