കേരളത്തിലെ മൂന്നു ദേശീയപാത പദ്ധതികള്‍ക്കുള്ള സ്ഥലമേറ്റെടുക്കലിന് മുഴുവന്‍ തുകയും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. കൊല്ലം – ചെങ്കോട്ട, ഗ്രീന്‍ഫീല്‍ഡ് പാത, മൈസൂരു – മലപ്പുറം പാത, കുണ്ടന്നൂര്‍ ബൈപ്പാസ് എന്നിവയുടെ നിര്‍മാണ ചിലവാണ് ദേശീയപാതാ അതോറിറ്റി വഹിക്കുക. 25 % സംസ്ഥാനവിഹിതത്തിന്റെ കാര്യത്തില്‍ തര്‍ക്കമുള്ള പാതകളാണ് ഇവ.
Related Articles
ചികിത്സയുടെ പേരിൽ യുവതിയെ പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും പാസ്റ്ററും അറസ്റ്റില്‍.
November 21, 2020 12:33 PM
Check Also
Close
-
കേരളത്തിൽ കൊടും ചൂട് മാത്രമല്ല, അസ്വസ്ഥതയുള്ള കാലാവസ്ഥയും : മുന്നറിയിപ്പ്March 8, 2024 10:40 AM