തിരുവനന്തപുരം : വിവരാവകാശ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) ജൂലൈയിൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞ ആർക്കും ചേരാം. rti.img.kerala.gov.in എന്ന വെബ്സൈറ്റിൽ ജൂൺ 26 മുതൽ ജൂലൈ 9 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
Related Articles
എന്‍സിപിയിലെ പ്രശ്നങ്ങള്‍ ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും-കാനം
January 16, 2021 4:47 PM
Check Also
Close
-
ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ 40 പേര്‍ക്ക് കൂടി ജോലി നഷ്ട്ടംJune 17, 2020 5:07 PM