പാലാരിവട്ടം (എറണാകുളം) : ശാന്തിഗിരി പാലാരിവട്ടം ബ്രാഞ്ചിലെ പർണ്ണശാല സമർപ്പണത്തിന്റെ 23-ാം വാർഷിക സുദിനം ഇന്ന് ആഘോഷിക്കുന്നു. രാവിലെ 06.00 മണിക്ക് ഏറണാകുളം ഏരിയ ഹെഡ് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി ധ്വജം ഉയർത്തിയതോടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. ഹെഡ് (സര്‍വ്വീസസ്) ജനനി വിനയ ജ്ഞാനതപസ്വിനി മഹനീയ സാന്നിദ്ധ്യമായിരുന്നു. ആത്മബന്ധുക്കളും അഭ്യുദയകാംക്ഷികളും ഉള്‍പ്പെടെ നിരവധി പേര് സന്നിഹിതരായിരുന്നു. ഉച്ചയ്ക്ക് അന്നദാനവും, വൈകിട്ട് ആരാധനയ്ക്കു ശേഷം ദീപ പ്രദിക്ഷിണവും ഉണ്ടായിരിക്കും
Related Articles
Check Also
Close
-
വഴിയോര കച്ചവടക്കാർക്കെതിരെ നടപടി വേണം; ചേംബർ ഓഫ് പേരാവൂർJune 10, 2020 2:04 PM