കൊച്ചി: മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈന്‍ നിര്‍മ്മാണത്തിന് 378.57 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെയുള്ള പദ്ധതിയുടെ പുതുക്കിയ അടങ്കലിനാണ് ധനവകുപ്പിന്റെ അംഗീകാരം. 11.8 കിലോമീറ്റര്‍ നീളത്തില്‍ പിങ്ക് ലൈന്‍ സ്ഥാപിക്കാനാണ് ഇത്രയും തുക.
Related Articles
……
June 8, 2021 3:21 PM
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് രോഗികള്‍ക്ക് മാത്രമായുള്ള ചികിത്സാ കേന്ദ്രമാവുന്നു
September 30, 2020 11:49 AM
Check Also
Close
-
അരികിലുണ്ട് കോറോണക്കെതിരെ ആയുഷ്….April 17, 2020 8:21 PM