ചെന്നൈ : ശാന്തിഗിരി ആശ്രമം ചെന്നൈ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളിലേക്ക് തമിഴ് നാട് നിയമസഭ സ്പീക്കര്‍ എം. അപ്പാവുവിനെ ക്ഷണിച്ചു. ആശ്രമം സില്‍വര്‍ ജൂബിലി സെലിബ്രേഷന്‍സ് ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി, ആശ്രമം ഉപദേശക സമിതി വിദ്യാഭ്യാസ വിഭാഗം ഉപദേഷ്ടാവ് ഡോ.ജി.ആര്. കിരണ്‍, ആശ്രമം പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മനോജ് ഡി., ചെന്നൈ റീജ്യണ്‍ അസിസ്റ്റന്റ് മാനേജര്‍ പ്രഭു സി.ആര്.എന്നിവര്‍ തമിഴ് നാട് സ്പീക്കറെ നിയമസഭയിലെത്തി ക്ഷണിക്കുകയായിരുന്നു. ജനുവരി 7 ന് ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത ചെന്നൈ ചെയ്യൂര്‍ ദര്‍ശന മന്ദിരത്തിന് തിരിതെളിക്കും.
Related Articles
Check Also
Close
-
നവ്യ നായരുടെ ‘ഒരുത്തീ’ക്ക് യു സര്‍ട്ടിഫിക്കറ്റ്December 31, 2020 2:22 PM