പെട്രോള്‍ പമ്പുകളില്‍ നീണ്ട ക്യൂവുണ്ടാക്കുന്ന ട്രക്ക് ഡ്രൈവര്‍ പ്രതിഷേധത്തിനിടയില്‍ ഹൈദരാബാദിലെ ഒരു സൊമാറ്റോ ഡെലിവറി ഏജന്റ് കുതിരപ്പുറത്ത് സൊമാറ്റോ ഡെലിവറി നടത്തി. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ മേഖലയിലാണ് സംഭവം. കുതിരപ്പുറത്ത് ഡെലിവറി നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സൊമാറ്റോ ബാഗുമായി ഡെലിവറി ഏജന്റ് കുതിരപ്പുറത്ത് മറ്റ് വാഹനള്‍ക്കൊപ്പം റോഡിലൂടെ പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. റോഡിലെത്തിയപ്പോള്‍ പൊതുജനങ്ങള്‍ക്ക് നേരെ കൈ പൊക്കി കാണിക്കുന്നതും കാണാം.
Related Articles
ശ്രീപാദ് നായിക്കിന്റെ ചികിത്സാക്രമീകരണങ്ങൾ ഉറപ്പാക്കാൻ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും.
January 11, 2021 11:16 PM
Check Also
Close
-
വനിതാ ദിനത്തിൽ മകള്‍ക്കൊപ്പമുള്ള അനുഷ്കയുടെ ചിത്രം പങ്കുവച്ച് കോലിMarch 8, 2021 4:28 PM