KeralaLatest

ഗുരുധര്‍മ്മപ്രകാശ സഭ മീറ്റിംഗ് ആരംഭിച്ചു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ ഗുരുധര്‍മ്മപ്രകാശസഭയുടെ മീറ്റിംഗ് ആരംഭിച്ചു. പൂജിതപീഠം സമര്‍പ്പണം ആഘോഷത്തില്‍ പങ്കുചേരുവാനായി എത്തിച്ചേര്‍ന്ന എല്ലാ സഭാംഗങ്ങളേയും ചേര്‍ത്തുകൊണ്ടുള്ള മീറ്റിംഗാണ് നടക്കുന്നത്. ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി സ്വാഗതം ആശംസിച്ച യോഗത്തില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര്‍ സഭാംഗങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കും.

Related Articles

Back to top button