സിഐടിയു സംസ്ഥാന പ്രസിഡൻ്റ് ടിപി രാമകൃഷ്ണനെ സംഘടനയുടെ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുത്തു. തെലങ്കാന വാറംഗലിൽ ചേർന്ന സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയിലായിരുന്നു തീരുമാനം. ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തെ തുടർന്നാണ് ടിപി രാമകൃഷ്ണനെ തെരഞ്ഞെടുത്തത്. നിലവിൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കോഴിക്കോട് പേരാമ്പ്ര നിയോജക മണ്ഡലം എംഎൽഎയുമാണ്.
Related Articles
Check Also
Close
-
അന്തരീക്ഷ മലിനീകരണം തടയാന്‍ പത്തിന കര്‍മ പദ്ധതിOctober 5, 2021 1:01 PM