തിരുവനന്തപുരം: പൂജിത പീഠസമര്പ്പണവുമായി ബന്ധപ്പെട്ട് ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി അംഗങ്ങള്‍ തിരുവനന്തപുരം റൂറല്‍ ഏരിയ കമ്മിറ്റി ചുമതലക്കാാരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു.
ബ്രഹ്മചാരികളായ ശാന്തിപ്രിയന്‍, മനു, ഗവേണിംഗ് കമ്മിറ്റി അംഗങ്ങളായ ഗുരുസ്നേഹം എച്ച് സത്പ്രിയന്‍ പി എസ് എന്നിവരുള്‍പ്പെടെയാണ് വീടുകള്‍ സന്ദര്‍ശിക്കുന്നത്.