തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ് നികുതിയുടെ പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കി. നികുതി പിരിവ് ഊർജിതപ്പെടു ത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതി നകം പിഴപ്പലിശ അടച്ചവർക്ക്, അടുത്ത വർഷത്തെ വസ്തുനികുതിയിൽ ഈ തുക ക്രമീകരിച്ചു നല്‍കുമെന്നും മന്ത്രി അറിയിച്ചു. ആറ് മാസത്തിലൊരിക്കലാണ് നിലവിൽ വസ്തുനികുതി അടയ്ക്കേണ്ടത്. നിശ്ചിത സമയത്തിനകം നികുതി ഒടുക്കിയി ല്ലെങ്കിൽ മാസം രണ്ട് ശതമാനം എന്ന നിരക്കിൽ പിഴപ്പലിശ ചുമത്തുന്നുണ്ട്. ഈ തുകയാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഈ വർഷത്തെ മാത്രമല്ല, മുൻവർഷങ്ങളിലെ വസ്തുനികുതി കുടിശികയും പിഴപ്പലിശ ഇല്ലാതെ അടയ്ക്കാനാവുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
Related Articles
:: ശാന്തിഗിരി ടുഡെ ::
July 23, 2023 9:33 AM
Check Also
Close
-
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചുMarch 29, 2023 3:10 PM