പോത്തൻകോട് : ശാന്തിഗിരി ആശ്രമം കരുനാഗപ്പള്ളി ഏരിയയിലെ ആത്മബന്ധുക്കൾ സമാഹരിച്ച വിഭവങ്ങൾ ഇന്ന് വൈകിട്ട് സമർപ്പണം നടത്തി. ഇന്ന് ഞായറാഴ്ച പകൽ കരുനാഗപ്പള്ളിയിലെ വിവിധ യൂണിറ്റുുകളിൽ നിന്ന് ആത്മബന്ധുക്കൾ പൂജിതപീഠം സമർപ്പണത്തിന് സമർപ്പിച്ച വിഭവങ്ങൾ ഗുരുഭക്തരെത്തി പ്രാർത്ഥനയോടെ സമർപ്പിച്ചു. ജനറൽ അഡ്മിനിസ്ട്രേഷൻ ഇൻചാർജ് സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വി വിഭവങ്ങൾ സ്വീകരിച്ചു.
Related Articles
വൈശാഖ് വീരമൃത്യു വരിച്ചത് പൂഞ്ചിലെ സേവനം അവസാനിക്കാന്‍ രണ്ടു മാസം ബാക്കിയുള്ളപ്പോള്‍
October 12, 2021 12:22 PM
Check Also
Close