പോത്തൻകോട് : ശാന്തിഗിരി ആശ്രമം എറണാകുളത്തെ വിവിധ ഏരിയയിലെ ആത്മബന്ധുക്കൾ പൂജിതപീഠം സമർപ്പണം ആഘോഷങ്ങളുടെ ഭാഗമായി സമാഹരിച്ച വിഭവങ്ങൾ ഇന്ന് രാവിലെ പോത്തൻകോട് ആശ്രമത്തിലെത്തി സമർപ്പിച്ചു. സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വി ഗുരുഭക്തരിൽ നിന്ന് പ്രാർത്ഥനാപൂർവ്വം വിഭവങ്ങൾ സ്വീകരിച്ചു.
Related Articles
മൊറട്ടോറിയം നാളെ അവസാനിക്കും: നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തയക്കും.
August 30, 2020 8:14 PM
Check Also
Close
-
കണ്ണൂരിൽ നാല് സ്റ്റേഷന് പരിധികള്‍ കണ്ടെയിന്മെന്റ് സോണില്‍July 17, 2020 7:33 AM