കൊല്ലം: കൊല്ലം കടയ്ക്കലില്‍ വന്യമൃഗാക്രമണത്തെത്തുടര്ന്ന് ഒരാള്‍ മരിച്ചു. കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്കനാണ് മരിച്ചത്. മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്. അപകടത്തെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.
Related Articles
Check Also
Close
-
തെക്കന്‍ തിരുവിതാംകൂറിെന്റ അച്ചടി വിസ്മയത്തിന് 200 വയസ്സ്April 12, 2021 11:42 AM