തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ പാല് കറക്കുന്നതിനിടെ നാല് പശുക്കള്‍ ഷോക്കേറ്റ് ചത്തു. പശുക്കളെ കറന്നുകൊണ്ടിരുന്ന ഉടമ അത്ഭുതകരമായി രക്ഷപ്പെട്ടു. ചേര്‍പ്പ് പടിഞ്ഞാട്ടുമുറി പാലം സ്റ്റോപ്പിനു സമീപം വല്ലച്ചിറക്കാരന്‍ തോമസിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് പശുക്കളില്‍ നാലെണ്ണമാണ് ഷോക്കേറ്റ് ചത്തത്. തൊഴുത്തില്‍ സ്ഥാപിച്ച ഫാനില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം കറന്റ് ഇവിടേക്ക് പ്രവഹിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു
Related Articles
Check Also
Close
-
സമൃദ്ധി @ കൊച്ചി” ഇന്ന് മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യുംOctober 7, 2021 9:50 AM