![](https://i0.wp.com/santhigirinews.org/wp-content/uploads/2024/04/WhatsApp-Image-2024-04-07-at-9.22.33-AM-e1712462730124.jpeg?resize=780%2C470&ssl=1)
കൊട്ടാരക്കര : പനവേലി യൂണിറ്റിൽ സദാനന്ദപുരം ലക്ഷ്മി ഭവനിൽ രംഗൻ ആചാരിയുടെ മകൾ, സേതുലക്ഷ്മി (40) ഇന്നലെ ശനിയാഴ്ച (6-4-24) രാത്രി 9 മണിക്ക് ദിവംഗതയായി, സംസ്കാര ചടങ്ങുകൾ സ്വവസതിയിൽ വച്ച് ഇന്ന് (ഞായറാഴ്ച 7.4.24) ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്നതാണ്.
വഴി:കൊട്ടാരക്കര സദാനന്ദപുരം റൂട്ടിൽ സദാനന്തപുരം ജംഗ്ഷനിൽ നിന്നും (Opp: KTDC Motel ) വെട്ടിക്കവല റോഡ് വഴി അര കിലോമീറ്റർ.