പോത്തന്‍കോട് : വെക്കേഷന് ടൈമില്‍ ശാന്തിഗിരി ഗുരുകാന്തിയില്‍ പ്രസംഗമത്സരം, ഓര്‍മ്മശക്തി വികസനം, എന്റെ കേരളം തുടങ്ങിയ വിവിധ പരിപാടികളാണ് ദൈനംദിന ക്ലാസ്സുകള്‍ക്കും ആക്ടിവിറ്റീസിനും പുറമേ നടക്കുന്നത്. ഏപ്രില്‍ 13 ശനിയാഴ്ച മെമ്മറി ഡെലവപ്മെന്റ് പ്രോഗ്രാം, എന്റെ കേരളം എന്ന വിഷയത്തെ മുന്‍ നിര്‍ത്തി പ്രസംഗമത്സരം, നല്ല മലയാളം ശുദ്ധ മലയാളം എന്ന തലവാചകത്തില്‍ മലയാളം ഭാഷ തെറ്റുകൂടാതെ വായിക്കാനും പറയാനും പ്രാപ്തരാക്കുന്നതിനായി വായനാ മത്സരം തുടങ്ങിയ പരിപാടികളാണ് നടന്നത്.
Related Articles
:: ശാന്തിഗിരി ടുഡെ ::
October 15, 2023 10:09 AM
Check Also
Close
-
വയോജനങ്ങളുടെ ശ്രദ്ധയ്ക്ക്May 21, 2020 8:38 AM