InternationalLatest

മന്ത്രിമാരെ കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി സ്വീകരിച്ചു

“Manju”

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്‌അ​ല്‍ അ​ല്‍ അ​ഹ്മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ്, ബ​ഹ്‌​റൈ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ.​അ​ബ്ദു​ല്ല​ത്തീ​ഫ് അ​ല്‍​സ​യാ​നി, ധ​ന-​ദേ​ശീ​യ സാ​മ്പ​ത്തി​ക​മ​ന്ത്രി ശൈ​ഖ് സ​ല്‍​മാ​ന്‍ ബി​ന്‍ ഖ​ലീ​ഫ അ​ല്‍ ഖ​ലീ​ഫ എ​ന്നി​വ​രെ സ്വീ​ക​രി​ച്ചു. കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് നാ​സ​ര്‍ അ​ല്‍ മു​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, ധ​ന​മ​ന്ത്രി​യും സാമ്പ​ത്തി​ക​കാ​ര്യ, നി​ക്ഷേ​പ സ​ഹ​മ​ന്ത്രി​യു​മാ​യ അ​ബ്ദു​ല്‍ വ​ഹാ​ബ് അ​ല്‍ റ​ഷീ​ദ് എ​ന്നി​വ​രു​മാ​യും ബ​ഹ്റൈ​നി​ല്‍ നി​ന്നു​ള്ള സം​ഘം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Related Articles

Back to top button