കാലടി: ശ്രീആദിശങ്കര ജന്മഭൂമി ക്ഷേത്രം ശാന്തിഗിരി അവധൂത യാത്രാ സംഘം സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് ഇരുന്നൂറ് പേരടങ്ങിയ സംഘം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിനെ കുറിച്ചും ക്ഷേത്ര ചരിത്രത്തെ കുറിച്ചും ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സംഘത്തിലുള്ളവര്‍ക്ക് വിവരിച്ചു കൊടുത്തു. പിന്നീട് സംഘം അടുത്ത കേന്ദ്രമായ അദ്വൈതാശ്രമത്തിലേക്ക് യാത്ര തിരിച്ചു.
Related Articles
Check Also
Close
-
അവിഹിതമെന്ന് ആരോപണം; ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ചത് മണിക്കൂറുകള്‍July 30, 2020 5:03 PM