പാലക്കാട് : ഒലവക്കോട് നേതാജി നഗറില്‍ ഗുരുകാന്തിയില്‍ വീട് നമ്പര്‍ 22 ല്‍ ഓമനക്കുട്ടന് നായര്‍ (89 വയസ്) ബുധനാഴ്ച (26/6/24) ഉച്ചയ്ക്ക് ദിവംഗതനായി.
ഭാര്യ : സുലോചന നായർ, മക്കൾ : രഘു ഒ. നായർ, രാഖി ഒ. നായർ.
മരുമക്കൾ : ദീപ്തി രഘു, ജയകൃഷ്ണൻ ടി. കെ.
കൊച്ചുമക്കൾ– ആദിത്യശ്രീ, സൗമ്യദത്തൻ & ഗുരുനിധി
സംസ്കാരം ഇന്ന് രാവിലെ നടന്നു.