InternationalLatest

ദുബൈ മെട്രോ കൂടുതല്‍ ഹൈടെക്കായി മാറുന്നു

“Manju”

ദുബൈ മെട്രോ കൂടുതൽ ഹൈടെക്കായി മാറുന്നു

ശ്രീജ.എസ്

ദുബൈ മെട്രോ കൂടുതല്‍ ഹൈടെക്കായി മാറുന്നു. ഏറ്റവും തിരക്കുള്ള സമയം കണ്ടെത്തി യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനായി നിര്‍മിത ബുദ്ധി, സിമുലേറ്റര്‍ എന്നിവ പ്രയോജനപ്പെടുത്തുന്ന പുതിയ പദ്ധതിയുടെ പരീക്ഷണം തുടങ്ങിയതായി ആര്‍.ടി.എ അറിയിച്ചു.

മെട്രോ ഉപയോക്താക്കളുടെ യാത്രകള്‍, നോള്‍ കാര്‍ഡുകളുടെ ഡാറ്റ, മെട്രോ ഡിമാന്‍ഡ് അല്‍ഗോരിതം എന്നിവ സമന്വയിപ്പിച്ചാണ് സാങ്കേതികവിദ്യയിലൂടെ ഏറ്റവും തിരക്കേറിയ സമയം നിര്‍ണയിക്കുക. ഭാവിയില്‍ കൂടുതല്‍ മെട്രോ റൂട്ടുകളും ഇരട്ടിയോളം യാത്രക്കാരെയും പ്രതീക്ഷിക്കുന്നുണ്ട് ദുബൈ.

Related Articles

Back to top button