![](https://i0.wp.com/santhigirinews.org/wp-content/uploads/2024/06/Santhigiri-Today-5.jpeg?resize=180%2C180&ssl=1)
സാംസ്കാരിക സംഗമം :
- നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ, തലശ്ശേരി ഏരിയകളിൽ നടന്നുവരുന്ന സാംസ്കാരിക സംഗമത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഇന്ന് രാവിലെ 9 മണിക്ക് ഇരിട്ടിയിലും വൈകിട്ട് 3 മണിക്ക് മട്ടന്നൂരും മുഖ്യപ്രഭാഷണം നടത്തും.
ശിലാസ്ഥാപനം :
-
എറണാകുളം കുരീക്കാട് എ.എസ്. രാജേഷ് നിർമ്മിക്കുന്ന ഭവനത്തിന് ഇന്ന് രാവിലെ 11.30 ന് ശിലാസ്ഥാപനം നടക്കുന്നു. സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നിർവ്വഹിക്കും.
ഷോപ്പ് തിരിതെളിക്കൽ :
-
വയനാട് സുൽത്താൻബത്തേരി മുനിസിപ്പൽ ഓഫീസിന് സമീപം മംഗളാരതി വിഹാറിൽ പി.വി.ഗോകുൽ പുതുതായി ആരംഭിക്കുന്ന ഷോപ്പിന് ഇന്ന് രാവിലെ 11.30 ന് ജനനി അഭേദ ജ്ഞാനതപസ്വിനി നിർവ്വഹിക്കും.
യാമപ്രാർത്ഥന :
-
ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, മലപ്പുറം ഏരിയയിലെ ഭക്തരാണ് എത്തിച്ചേരുക.
കർമ്മം :
-
ശാന്തിഗിരി ക്വക് റസ്പോൺസ് ടീമിന്റെ ആഭിമുഖ്യത്തിൽ അഗ്രിക്കൾച്ചർ സോണിൽ മഴക്കെടുതിയിൽപ്പെട്ടിട്ടുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നു. സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി, ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി, ജനനി ഗൗതമി ജ്ഞാനതപസ്വിനി എന്നിവർ നേതൃത്വം നൽകും.
ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ 9 മണിമുതൽ 5 മണിവരെ
- ഡോ. അഖില ജെ.എസ്. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് ഫോൺ : 99951 58182
നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് :
- ഡോ.സേനു എസ്. അഡീഷണൽ മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഫോൺ : 99462 69503
ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone
- സ്വാമി ജ്യോതിർപ്രഭ ജ്ഞാന തപസ്വി – 70120 44238
- സജീവൻ ഇ. – 9995 888 304
വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
• ശ്രീകുമാര്‍ പി(ബാബു) – 9961227536
നൈറ്റ് ഡ്യൂട്ടി സര്‍വ്വീസ് : 7994350811
സെക്യൂരിറ്റി സർവ്വീസ് :
- SZG3 Day(5am-1pm)🥷🏼Vijayakumar.K(8137937684)
- 1pm-9pm🥷🏼Gad staff
- SZ Gate No: 3 Night
1.🥷🏼Sajiv.KV Manager (8086645429)
2.🥷🏼Jayakumar.MR (9447717339) - SZ DersanaManthiram(Day)🥷🏼Suresh.V (9778539598)
- Dersanamanthirum(Night)🥷🏼Nanthakumar NA (9961059305)
- SZ Gate6 Day&night👮♀️Leela.K (9744328437)
- OD👮♀️Vijayakumari.B (9995388940)
- HCZ Gate 20 (Day&Night)🥷🏼Ravindran.SN (9961449059)
- OD 🥷🏼Sureshbabu.R (9846393953)
- SAV (Day)🥷🏼Somasundaram.N (8089141278)
- OD🥷🏼Shibu.KT (9567391448)
- VidyaBhavan (D&N)🥷🏼Muralidharannair.N (9746188284)
- Santhigiri Inn (Night duty) Santhigiri Inn (Night duty) Shibu. KT (9567391448)
- RZGate1(Day) 1pm-5pm🥷🏼Vijayakumar.K
- RZGate1(Night)🥷🏼Sunilkumar.P (9745724536)
Santhigiri Inn:
For room Booking : 98472 12793