KeralaLatest

കരുതലായി കെഎസ്‌യു

“Manju”

 

സെന്റ് ഡോമിനിക്സ് കോളേജിൽ പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർഥികൾക്ക് കെഎസ്‌യു വിൻറെ നേതൃത്വത്തിൽ മാസ്ക് എത്തിച്ചു നൽകി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് റോയി കപ്പലുമാക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ആൻസി ജോസഫിന് മാസ്കുകൾ നൽകി.ഡിസിസി ജനറൽ സെക്രട്ടറി റോണി കെ ബേബി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അജിമോൻ ജബ്ബാർ, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങും പള്ളി, ജില്ലാസെക്രട്ടറി കെ എൻ നൈസാം യൂണിറ്റ് പ്രസിഡണ്ട് ബാരിക്ക് നൗഷാദ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button