![](https://i0.wp.com/santhigirinews.org/wp-content/uploads/2024/06/Pushpam.jpeg?resize=194%2C224&ssl=1)
പോത്തന്‍കോട് : കൊല്ലം ഇരവിപുരം സുബ്രഹ്മണ്യ ഭവനില്‍ ദിവംഗതനായ സുബ്ബയ്യന്റെ സഹധര്‍മ്മിണി പുഷ്പം (70 വയസ്) ഇന്ന് (30-06-2024) ഞായറാഴ്ച ദിവംഗതയായി. മക്കള്‍ : ശശീന്ദ്രന് (ഇലക്ട്രീഷ്യന്, ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍), ശാന്തി (അക്കൗണ്ടന്റ്, അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് , ശാന്തിഗിരി ആശ്രമം), രാകേഷ് (ഡെലിവറി സ്റ്റാഫ്, ആമസോണ്‍) മരുക്കള് : കാവ്യ, രാമചന്ദ്രന് (ഫുഡ് സര്‍വ്വീസസ്, റിസര്‍ച്ച് സോണ്‍ ക്യാന്റീന്), ജനപ്രിയ (നഴ്സ്, ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍).
ചെറുമക്കള്‍ : പ്രിയദത്ത്, ഗുരുദത്ത്, ഋഷിദത്ത, ഗുരുവന്ദനന്, ജനദത്തന്‍, സല്പ്രിയന്.
സംസ്കാരം കൊല്ലത്തുള്ള വസതിയില്‍ നടക്കും.