![](https://i0.wp.com/santhigirinews.org/wp-content/uploads/2020/06/45-5.jpg?resize=277%2C182&ssl=1)
ഹർഷദ്ലാൽ തലശ്ശേരി
മയ്യഴി :ചാലക്കരയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കമ്യൂണിറ്റി ഹെൽത്ത് സബ്ബ് സെന്ററർ , ചാലക്കര ആയുർവ്വേദ ഡിസ്പെൻസറി കെട്ടിടത്തിലേക്ക് മാറ്റി. ഹെൽത്ത് സെന്ററർ, വെൽനെസ്സ് ഹെൽത്ത് സെന്ററായി പദവി ഉയർത്തിയിട്ടുണ്ട്. ഹെൽത്ത് സെന്ററർ ,ആയുർവ്വേദ ഡിസ്പെൻസറിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല നിവേദനങ്ങൾ നൽകിയിരുന്നു.