Uncategorized

ഇനി വിളിച്ചാൽ വിളിപ്പുറത്തെത്തും ആയുഷ് ഡോക്ടർമാർ…..

“Manju”

 

ഈ കോവിഡ് കാലത്ത് അങ്ങനെ തള്ളിക്കളയാനാവില്ലഒരു വൈദ്യശാസ്ത്രത്തെയുംരോഗം വന്ന് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗപ്രതിരോധമാണ്.

കോവിഡ് ചികിത്സയിലും പ്രതിരോധത്തിലും ലോകരാജ്യങ്ങളുടെ മുന്നിൽ മാതൃകയായി നിൽക്കുകയാണ് നമ്മുടെ കേരളം നമ്മുടെ പാരമ്പര്യ ചികിത്സാരീതികളെക്കൂടി കൂടെ കൂട്ടുമ്പോൾ നമ്മുടെ ശക്തി വർദ്ധിക്കുക തന്നെ ചെയ്യുംആയൂർവേദവും സിദ്ധയും ജനങ്ങളുടെ അരികിലേക്ക്. ഇനി വിളിച്ചാൽ വിളിപ്പുറത്തെത്തും  ആയുഷ് ഡോക്ടർമാർ.നഗരസഭയുടെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും സംയുകതാഭിമുഖ്യത്തിൽ അരികെ എന്ന പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി റിപ്പോർട്ടിലേക്ക് 

 

https://youtu.be/1Nl0XCSQydg

Related Articles

Leave a Reply

Check Also
Close
Back to top button