KeralaLatestThiruvananthapuram
ഇന്ന് ചിറയിൻകീഴ് 45 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിശോധനയിൽ ഇന്ന് 45 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചിറയിൻകീഴ് പുളുന്തുരുത്തിയിൽ 48 പേരെ പരിശോധിച്ചതിൽ 23 പേർക്കും അഞ്ച് തെങ്ങിൽ 50 പേരെ പരിശോധിച്ചതിൽ 18 പേർക്കും കടക്കാവൂർ ചമ്പാവിൽ 50 പേരെ പരിശോധിച്ചതിൽ 4 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സ്രവ പരിശോധന തുടരുകയാണ്