പോത്തന്‍കോട് : കോവിഡ് വ്യാപനത്തെ തുടർന്ന് താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചിരുന്ന ടേക്ക് എ ബ്രേക്ക് 9/07/2023 ഞായറാഴ്ച പ്രവർത്തനം പുനരാരംഭിക്കുന്നു. ഞായറാഴ്ച രാവിലെ 9 മണിക്ക് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തിരി തെളിയിക്കുന്നു. അതിവിശാലമായപാര്ക്കിംഗ് സൗകര്യത്തോടുകൂടി പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ ഒരു തട്ടുകടകൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവിധ വെജിറ്റേറിയന്‍ ഭക്ഷണത്തോടൊപ്പം യാത്രികര്‍ക്ക് വിശ്രമിക്കാന്‍ എ.സി. മുറികളും വൃത്തിയാര്‍ന്ന ശൗചാലയവും കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യവും ഉണ്ട്.
Related Articles
കൊറോണ വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തണം; ആവശ്യവുമായി കെജിഎംഒഎ
April 29, 2021 3:53 PM
Check Also
Close
-
ലോകത്തിന് മുന്നില്‍ ഇന്ത്യ മികച്ച പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ വിജയിച്ചു : പ്രധാനമന്ത്രിFebruary 20, 2021 4:04 PM