KeralaLatestThiruvananthapuram

സുരാജ് വെഞ്ഞാറമൂട് നായകനാവുന്നു; അടുത്ത ചിത്രം ‘റോയ്’

“Manju”

സിന്ധുമോള്‍ ആര്‍

ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍, വെെ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റോയ്’.

വെബ് സോണ്‍ മൂവീസ് ടീം ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശിധരന്റെ വരികള്‍ക്ക് മുന്ന പി.ആര്‍. സംഗീതം പകരുന്നു. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായ ‘ഡ്രൈവിംഗ് ലൈസന്‍സ്’ ആണ് തിയേറ്ററിലെത്തിയ സുരാജിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം. ഇതില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ വേഷമായിരുന്നു സുരാജ് കൈകാര്യം ചെയ്തിരുന്നത്.

Related Articles

Check Also
Close
  • ….
Back to top button