KeralaLatestThiruvananthapuram
നെടുമങ്ങാട് താലൂക്കിൽ കൺട്രോൾ റൂം തുറന്നു
ജ്യോതിനാഥ് കെ പി
നെടുമങ്ങാട് താലൂക്കിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതായി തഹസിൽദാർ അറിയിച്ചു ഫോൺ 94 97711285