KeralaThrissur

പൂമംഗലം പഞ്ചായത്തിൽ വനിതാ വ്യവസായകേന്ദ്രം തുറക്കുന്നു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

പൂമംഗലം പഞ്ചായത്തിൽ വനിതാ വ്യവസായകേന്ദ്രം തുറക്കുന്നു. വിവിധ തൊഴിൽസംരംഭങ്ങൾ തുടങ്ങാനായി കുടുംബശ്രീ യൂണിറ്റുകളാണ് വ്യവസായകേന്ദ്രത്തിലേക്കെത്തുന്നത്. വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 15ന് രാവിലെ 11.30ന് എടക്കുളം കനാൽ കിഴക്ക് അങ്കണവാടി പരിസരത്ത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ ഓൺലൈനായി നിർവഹിക്കും.

Related Articles

Check Also
Close
Back to top button