KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

പോത്തന്‍കോട് : മലപ്പുറം അഴിഞ്ഞിലം ഗുരുകാന്തിയില്‍ മാധവന്‍ എ.യുടെയും മൈഥിലി പി.യുടെയും മകന്‍ മനേഷ് എ.യും, പാലക്കാട് ഒറ്റപ്പാലം അമ്പലവട്ടം ശാന്തിഭവനില്‍ ഗംഗാധരന്‍ ഇ ആര്‍ ന്റെയും രമാദേവി ഇ ആര്‍ ന്റെയും മകള്‍ രമ്യ ഇ ജി യും തമ്മിലുളള വിവാഹം ശാന്തിഗിരി ആശ്രമത്തില്‍ വെച്ച് 2021 ഏപ്രില്‍ 26 തിങ്കളാഴ്ച രാവിലെ 11നും 12നും ഇടയ്ക്കുളള ശുഭമുഹൂര്‍ത്തത്തില്‍ നടക്കുകയുണ്ടായി. വിവാഹം പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു നടത്തിയത്.

Related Articles

Back to top button