IndiaKeralaLatest

കെ.സി. വേണുഗോപാലിന് ആലപ്പുഴയില്‍ സ്വീകരണം

“Manju”

ആലപ്പുഴ:  ബൈപാസ് ഉദ്ഘാടന സമ്മേളനത്തിൽ നിന്നും സർക്കാർ ക്ഷണിക്കാതിരുന്ന ആലപ്പുഴയുടെ മുൻ എംപിയും എ.ഐ.സി.സി.യുടെ ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ എം.പി. യ്ക്ക് ഡിസിസിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 6 മണിക്ക് കൊമ്മടിയിൽ ബൈപാസിന് സമീപം സ്വീകരണം നൽകുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.

ഡിസിസി ആലപ്പുഴ

Related Articles

Back to top button