InternationalLatest
ഫ്രഞ്ച് ഓപ്പണില്‍ ക്ലാര തൗസണിന് ആദ്യ റൗണ്ടില്‍ ജയം
ശ്രീജ.എസ്
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ഗ്രാന്സ്ലാം വനിതാ സിംഗിള്‍സില്‍ ഡെന്മാര്ക്കിന്റെ കൗമാര താരം ക്ലാര തൗസണിന് വിജയത്തുടക്കം. ആദ്യമായാണ് ഗ്രാന്സ്ലാമില് പതിനേഴുകാരിയായ ക്ലാര കളിക്കുന്നത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് അവര്‍ വിജയം സ്വന്തമാക്കിയത്.
ആദ്യ റൌണ്ട് ജയിച്ച ക്ലാരയ്ക്കെതിരെ രണ്ടാം റൗണ്ടില്‍ ജെന്നിഫര്‍ മികച്ച പ്രകടനം നടത്തി വിജയിച്ചു. എന്നാല്‍ മൂന്നാം റൗണ്ടില്‍ വീണ്ടും ക്ലാര ശക്തമായ തിരിച്ചുവരവ് നടത്തി വിജയം സ്വാന്തമാക്കി. യു.എസ്. ഓപ്പണിലെ സെമി ഫൈനലിസ്റ്റായ ബ്രാഡിക്കിനെ ആണ് ക്ലാര തോല്‍പ്പിച്ചത്.
സ്കോര്‍: 6-4,3-6,9-7