India
ഗാന്ധിജിയുടെ വേഷത്തില്‍ കൊവിഡ് ടെസ്റ്റ് നടത്താനെത്തി ബാലന്
![](https://i0.wp.com/santhigirinews.org/wp-content/uploads/2020/10/Child.jpg?resize=710%2C400&ssl=1)
ശ്രീജ.എസ്
ഗാന്ധിനഗര്‍: കൊവിഡ് മഹാമാരിയ്ക്കെതിരെ വേറിട്ട ബോധവത്ക്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു 10 വയസുകാരന്. ഗുജറാത്തിലെ ഒരു കൊവിഡ് കെയര്‍ സെന്ററിലാണ് ഗാന്ധിജിയുടെ വേഷത്തില്‍ ഒരു കൊച്ചു മിടുക്കാന് ടെസ്റ്റ് നടത്താന്‍ എത്തിയത്. കൊവിഡ് ടെസ്റ്റ് നടത്തേണ്ടുന്ന ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പേടിക്കാനായി ഒന്നുമില്ലെന്നും കുട്ടി പറയുന്നു.